ABOUT US

WELCOME TO KERALA JYOTHISHA PARISHATH

English   Malayalam

Ancient Indian seers and sages consider /describe Astrology as the two eyes of VEDA PURUSHA. Astrology is a branch of science beyond the predictions about luck, ill luck or even the fate of human race or the world we live in, which has been studied, understood, and experienced in depth by our great sages through their ascetic and spiritual practices.The modern science is yet to figure out about the Origin of this Universe though they have come up with different theories at different times. That Universe which by itself is INFINITE and vibrant, causes certain vibrations on everything held by it. Our milky way is just a spec in that Universe.Hence there ought to be after effects of these vibrations on us as well.


Vedic Astrology teach the human race about these after effects and the solutions to over come any situation in our daily life. As Astrology is the branch of science that studies about the stars and the planets which have a great influence on human life, the development of this science stood inevitable and therefore it was resolved to bring together all astrologers and scholars of this science and others who are interested in this field for a comprehensive and effective study of the same.This resulted in the formation of the organisation called KERALA JYOTISHA PARISHATH in the year 1971.The School started by Kerala Jyotisha Parishath has produced many great astrologers and seekers of astrology.


വേദമാകുന്ന പുരുഷന്റെ നേത്രങ്ങളായിട്ടാണ് പുരാതനഭാരതത്തിലെ ദാര്‍ശനികള്‍ ജ്യോതിശാസ്ത്രത്തെ സങ്കല്‍പം ചെയ്തിരിക്കുന്നത്. മാനവ രാശിയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങള്‍ക്ക് അതീതമായി ലോകവ്യവസ്ഥയുടെ ഭാഗധേയം നിശ്ചയിക്കാന്‍ കഴിവുറ്റ ഒരു ശാസ്ത്രം ദീര്‍ഘമായ തപോദര്‍ശനങ്ങളില്‍ നിന്ന് പൂര്‍വസൂരികള്‍ സ്ഫുടം ചെയ്തു രൂപപ്പെടുത്തിയിരിക്കുന്ന ശാസ്ത്രം.പ്രപഞ്ചമെന്ന മഹാസങ്കല്‍പത്തിന്‍റെ സ്പന്ദനങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും അതിന്‍റെ പരിഹാരങ്ങളുമാണ് വേദമായ ജ്യോതിഷം മാനവരാശിയെ പഠിപ്പിക്കുന്നത്.

നക്ഷത്രങ്ങളെക്കുറിച്ചും, ഗ്രഹങ്ങളെക്കുറിച്ചും,അവയ്ക്ക് മാനവരാശിയ്ക്കുമേലുള്ള സ്വാധീനത്തെയും ആസ്പദമാക്കിയുള്ള ഒരു ശാസ്ത്രശാഖയാണല്ലോ "ജ്യോതിശാസ്ത്രം". പ്രസ്തുത ശാസ്ത്ര ശാഖയുടെ ഉന്നമനത്തിനുവേണ്ടി കേരളത്തിലുടനീളമുള്ള ജ്യോതിഷികളെയും, ജ്യോതിശാസ്ത്ര തല്‍പരരെയും ഒന്നിച്ച് പ്രവര്‍ത്തന നിരതരാക്കുക എന്ന മഹത്തായ ഉദ്ദേശത്തോടെ 1971ല്‍ തൃശ്ശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച പ്രസ്ഥാനമാണ് "കേരള ജ്യോതിഷ പരിഷത്ത്". ഈ പ്രസ്ഥാനത്തിന്‍റെ നേതൃത്ത്വത്തില്‍ ജ്യോതിഷ കുതുകികള്‍ക്കായി ആരംഭിച്ച വിദ്യാലയം കേരളത്തിലെ അനവധി ജ്യോതിഷ പണ്ഡിതന്മാരെ വാര്‍ത്തെടുക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ചിരിക്കുന്നു.

logo
Slogan
Skip to Home
logo
Slogan

Skip to Home